Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St Alphonsa Church

Australia and Oceania

ഡാ​ർ​വി​ൻ പ​ള്ളി​യി​ൽ പു​ത്ത​ൻ പാ​ന വാ​യ​നാ​ച​ര​ണം

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ പു​ത്ത​ൻ​പാ​ന വാ​യ​നാ​ച​ര​ണം ന​ട​ത്തി. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പു​ത്ത​ൻ​പാ​ന വാ​യ​ന​യ്ക്ക് വി​കാ​രി ഫാ. ​ജോ​ൺ പു​തു​വ നേ​തൃ​ത്വം ന​ൽ​കി.

പു​ത്ത​ൻ പാ​ന​യെ കു​റി​ച്ചു​ള്ള പ​ഠ​ന​വും തു​ട​ർ​ന്ന് പാ​ന വാ​യ​ന​യും ന​ട​ത്ത​പ്പെ​ടു​ന്നു. നോ​മ്പു​കാ​ല​ത്ത് പാ​ര​മ്പ​ര്യ​മാ​യി ന​ട​ത്തി വ​രു​ന്ന ഒ​രു കാ​ര്യ​മാ​ണി​ത്. ജ​ർ​മ​ൻകാ​ര​നാ​യ അ​ർ​ണോ​സ്‌ പാ​തി​രി മ​ല​യാ​ള​വും വ്യാ​ക​ര​ണ​വും പ​ഠി​ച്ച് മ​ല​യാ​ള​ത്തി​ൽ എ​ഴു​ത​പ്പെ​ട്ട മ​നോ​ഹ​ര​മാ​യ കാ​വ്യ​മാ​ണ് പു​ത്ത​ൻ പാ​ന.

നോ​മ്പ് കാ​ല​ത്ത് ക്രി​സ്തീ​യ ഭ​വ​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രു​ന്നു പു​ത്ത​ൻ​പാ​ന വാ​യ​ന​യു​ടെ വ​ലി​യൊ​രു പ​തി​വ് തു​ട​രു​ക​യാ​ണ് ഡാ​ർ​വി​ൻ പ​ള്ളി​യി​ൽ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് വി​കാ​രി ഫാ. ​ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

എ​ല്ലാ വീ​ടു​ക​ളി​ലും ഈ ​പു​സ്ത​കം എ​ത്തി​ക്കു​ക​യും പ​ള്ളി​യി​ൽ വാ​യ​ന​യ്ക്കു​ശേ​ഷം വീ​ടു​ക​ളി​ലും ഈ ​പാ​ര​മ്പ​ര്യം തു​ട​രു​ന്നു​ണ്ടെ​ന്നും പ്ര​ത്യേ​കി​ച്ച് 11-ാം പാ​ദം ‘ഉ​മ്മാ​ന്‍റെ ദുഃ​ഖം' വാ​യി​ക്കു​ന്നു​വെ​ന്നും ഫാ. ​പു​തു​വ പ​റ​ഞ്ഞു.

Latest News

Corehub Up